Get link Facebook X Pinterest Email Other Apps July 19, 2018 *ഭ്രാന്ത്* അര ഭ്രാന്തിനെ മുഴുഭ്രാന്താക്കിയ ആരാന്റെ ഭ്രാന്ത്. ✍🏼സുജിത് കുട്ടനാരി Get link Facebook X Pinterest Email Other Apps Comments
January 08, 2019 1 വിഷം തിന്നേ ഇന്ന് രസം കിട്ടൂ. 2 പണിമുടക്കാൻ ഇടി പണം മുടക്കാൻ മടി. 3 കവിത കക്കാം കവിയെ കാക്കാം. 4 ഉറക്കം നടക്കാതെങ്ങനെയുണരും? 5 മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു മലയുണ്ടാവില്ലിനിയേറെ നാൾ മലയേറട്ടെ മഹിളകൾ മണ്ണുമായ്.. -സുജിത് കുട്ടനാരി Read more
Comments
Post a Comment