കാക്ക
..............

1
കറുത്തിട്ടും നീ
കാട്ടിലേക്ക് പറന്നില്ല-
യീവെളുത്ത മുറ്റത്തെ
കറുപ്പ് കൊത്തിത്തിന്നു .

2
കറുത്ത പക്ഷിയും
വെളുത്ത പക്ഷവും.

            -സുജിത് കുട്ടനാരി

Comments

Popular posts from this blog