🔆🔆🔆🔆🔆🔆🔆🔆🔆🔆

കുഞ്ഞുണ്ണി മാഷ്

കുഞ്ഞുങ്ങളുടെ മനസിൽ
കുഞ്ഞായിട്ടൊരു മാഷ്.
കുഞ്ഞൊരു മുണ്ടും ചുറ്റി
കുഞ്ഞിക്കുപ്പായോ മിട്ട്
കുഞ്ഞി മുഖത്തൊരു വട്ടക്കണ്ണട
കുഞ്ഞിത്താടി നിറഞ്ഞും
കുഞ്ഞുങ്ങൾക്ക് രസിക്കും
കുഞ്ഞിക്കഥകൾ പറഞ്ഞും
കുഞ്ഞിക്കവിതകൾ ചൊല്ലീം
കുഞ്ഞുങ്ങുടെ മനസിൽ
കുഞ്ഞായിട്ടൊരു മാഷ്.

        ✍🏼സുജിത് കുട്ടനാരി

🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments

Popular posts from this blog