ഉണ്ണാനിരുന്നു
വയർ നിറച്ചുണ്ടു
ഉറങ്ങാൻ കിടന്നു
മരണമെന്നോണമങ്ങനെ
മിണ്ടാതിരിക്കാം
ജീവിതമീവിധമുരുണ്ടുരുണ്ടങ്ങനെ
പോകും, വെറുതെന്തിന്?

       @SK

Comments

Popular posts from this blog