🌞🌞🌞🌞🌞🌞🌞🌞🌞🌞


വെളിച്ചം വരും..

ചിരി തരാതെ
ചിറി പൂട്ടിപ്പിടിക്കട്ടെ
മുഖം തരാതെ
മുനവെച്ചു തിരിഞ്ഞു പോകട്ടെ..
ഉദിക്കുമൊരു നാൾ
പുതിയൊരു സൂര്യൻ
നിങ്ങൾക്കു
തലക്കുള്ളിൽ വെളിച്ചമേകാൻ...

          @സുജിത് കുട്ടനാരി.




🔥🔥🔥🔥🔥🔥🔥🔥🔥🔥

Comments

Popular posts from this blog