1 വിഷം തിന്നേ ഇന്ന് രസം കിട്ടൂ. 2 പണിമുടക്കാൻ ഇടി പണം മുടക്കാൻ മടി. 3 കവിത കക്കാം കവിയെ കാക്കാം. 4 ഉറക്കം നടക്കാതെങ്ങനെയുണരും? 5 മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു മലയുണ്ടാവില്ലിനിയേറെ നാൾ മലയേറട്ടെ മഹിളകൾ മണ്ണുമായ്.. -സുജിത് കുട്ടനാരി
കാക്ക .............. 1 കറുത്തിട്ടും നീ കാട്ടിലേക്ക് പറന്നില്ല- യീവെളുത്ത മുറ്റത്തെ കറുപ്പ് കൊത്തിത്തിന്നു . 2 കറുത്ത പക്ഷിയും വെളുത്ത പക്ഷവും. -സുജിത് കുട്ടനാരി
Comments
Post a Comment