ഓണക്കവർച്ച

ഓണമില്ലാതല്ല, ഓണമുണ്ണാൻ
കാണമായുള്ള കരുതൽ പോലും
കാൽ വിലങ്ങറ്റിച്ചു ഭ്രാന്തൻ പുഴ
കണ്ടങ്ങിരിക്കെ കവർന്നു പോയി.


      ✍🏼 സുജിത് കുട്ടനാരി.

Comments

Popular posts from this blog