Get link Facebook X Pinterest Email Other Apps July 13, 2018 ✍🏼 നുണ പടർന്നു പന്തലിച്ചാലും, നേരിനേ വേരു കാണൂ. സുജിത് കുട്ടനാരി Get link Facebook X Pinterest Email Other Apps Comments
January 08, 2019 1 വിഷം തിന്നേ ഇന്ന് രസം കിട്ടൂ. 2 പണിമുടക്കാൻ ഇടി പണം മുടക്കാൻ മടി. 3 കവിത കക്കാം കവിയെ കാക്കാം. 4 ഉറക്കം നടക്കാതെങ്ങനെയുണരും? 5 മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു മലയുണ്ടാവില്ലിനിയേറെ നാൾ മലയേറട്ടെ മഹിളകൾ മണ്ണുമായ്.. -സുജിത് കുട്ടനാരി Read more
March 05, 2018 🗞🗞🗞🗞🗞🗞🗞🗞🗞🗞 *പരസ്യം ആവശ്യമുണ്ട്* . രഹസ്യങ്ങളുണ്ടുളളിൽ പരസ്യമാക്കുവാൻ പരസ്യം കിട്ടിയില്ലേലതെല്ലാം രഹസ്യമായ് തന്നെയിരുന്നിടും. ✍🏼സുജിത് കുട്ടനാരി ✒✒✒✒✒✒✒✒✒✒ Read more
Comments
Post a Comment