🏏⚽🏏⚽🏏⚽🏏⚽🏏⚽🏏

വേനലവധി


വേവലാധിയില്ലാത്ത
വേനലവധി വന്നു.
വേണ്ടിനി പാഠം പഠിക്കൽ
വേണ്ടിനി പരീക്ഷാ ഭയങ്ങൾ
ഉറക്കം വെടിയെണ്ടു-
ല്ലസക്കളികൾ വെടിയണ്ട,
വേണ്ടിനി പഠിക്കൂ.. പഠിക്കെ-
ന്നമ്മയുമച്ഛനും പിമ്പേ നടപ്പ്.
വേനലവധി വന്നു...
...................................


      ✍🏼സുജിത് കുട്ടനാരി



🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂

Comments

Popular posts from this blog