👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾



*കുട്ടിയും ബസും*



കുട്ടിക്ക് ബസൊരോർമ്മ
പഠിച്ചനാൾ  ഇഷ്ടമില്ലാത്തയോർമ്മ.
കൈ നീട്ടിയാൽ നിർത്തുകില്ല.
നിർത്തിയാലോ കൈവിട്ടു കളയും.
നിർത്തിയിട്ടൊന്നിൽ
കയറിയോ കേൾക്കണം
തെറി, മാനം കളഞ്ഞു പോം.
ചേട്ടൻമാർക്കില്ല ദയാവായ്പ്
വീട്ടിലും കുട്ടി കാണില്ലെ?
ചില്ലറക്കാരായ കുട്ടികൾ
ബസിലോ ചില്ലറയല്ല ദുരിതം.

     
      ✍🏼സുജിത് കുട്ടനാരി



🚎🚎🚎🚎🚎🚎🚎🚎🚎🚎

Comments

Popular posts from this blog