https://schoolpressmagazine.blogspot.in/2014/05/blog-post_1448.html?spref=fb&m=1
1 വിഷം തിന്നേ ഇന്ന് രസം കിട്ടൂ. 2 പണിമുടക്കാൻ ഇടി പണം മുടക്കാൻ മടി. 3 കവിത കക്കാം കവിയെ കാക്കാം. 4 ഉറക്കം നടക്കാതെങ്ങനെയുണരും? 5 മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു മലയുണ്ടാവില്ലിനിയേറെ നാൾ മലയേറട്ടെ മഹിളകൾ മണ്ണുമായ്.. -സുജിത് കുട്ടനാരി
Comments
Post a Comment